താക്കോല്‍ദാനം നാളെ

0

സ്‌നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 650 ചതുരശ്രയടിയിലുള്ള രണ്ടു വിടുകള്‍ നാളെ 3 മണിക്ക് മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പോരുന്നേടം വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും.ഭവനത്തിന്റെ താക്കോല്‍ദാനം നഗരസഭാ ചെയര്‍പേഴ്‌സന്‍ നിര്‍വ്വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ജോണി മുണ്ടയ്ക്കല്‍, ജെയിംസ് പറമ്പില്‍, വിനോദ് ,ജയിംസ് മലയില്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!