സംസ്ഥാന യുവജന കമ്മീഷന്‍ അംഗമായി കെ.റഫീഖ് ചുമതലയേറ്റു

0

കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗമായി കെ.റഫീഖ് ചുമതലയേറ്റു. യുവജനകമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ വെച്ചാണ് ചുമതലയേറ്റത്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമാണ് കെ.റഫീഖ്.

Leave A Reply

Your email address will not be published.

error: Content is protected !!