അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സി.വി നാസര്‍, വിദ്യഭ്യാസ വകുപ്പിനു വേണ്ടി സതീഷ് കുമാര്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷമീര്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും സ്‌കൂളിലെ പ്രദേശിക ചടങ്ങില്‍ പങ്കെടുത്തു