മോദി പൊതുമേഖലാസ്ഥാപനങ്ങള്‍ സമ്പന്നര്‍ക്ക് കൈമാറുന്നു: എ. വിജയരാഘവന്‍

0

ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ സമ്പന്നര്‍ക്ക് വില്‍ക്കുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്ന് എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ. വിജയരാഘവന്‍. വികസന മുന്നേറ്റ ജാഥക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫിന്റെ വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥ വയനാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് പര്യടനത്തിലേക്ക് കടന്നു

Leave A Reply

Your email address will not be published.

error: Content is protected !!