തപാല്‍ ആധാര്‍ മേള സംഘടിപ്പിച്ചു

0

ഭാരതീയ തപാല്‍ വകുപ്പ് തലശ്ശേരി ഡിവിഷന്‍ വാളാട് പോസ്റ്റ് ഓഫിസില്‍ തപാല്‍ ആധാര്‍ മേള സംഘടിപ്പിച്ചു.ഇന്ന് മുതല്‍ 5 ദിവസമാണ് മേള നടക്കുന്നത്.പുതിയ ആധാര്‍ എടുക്കല്‍,നിലവിലുള്ളവ പുതുക്കല്‍,തെറ്റുകള്‍ തിരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമാണ്.കൂടാതെ വിവിധ തപാല്‍ സേവനങ്ങളും അപ്പപ്പോള്‍ ചെയ്തു കൊടുക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.20-ാം തീയതി മേള അവസാനിക്കും.

പരിപാടിയുടെ ഉദ്ഘാടനം തവിഞ്ഞാല്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കമറുന്നിസ ഉല്‍ഘാടനം ചെയ്തു.സുരേഷ് പാലോട്,അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹിം,മാനന്തവാടി പോസ്റ്റല്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!