തൊണ്ടാര്‍ഡാം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എസ് കെ എസ് എസ് എഫ് വെള്ളമുണ്ട മേഖല കമ്മിറ്റി തൊണ്ടാര്‍ഡാം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍ കുട്ടിയമാനി ഉദ്ഘാടനം ചെയ്തു.എ പി മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഷൗക്കത്തലി മൗലവി വെള്ളമുണ്ട, സഫ്വാന്‍ കിണറ്റിംഗല്‍,പി കെഅമീന്‍ അബ്ദുല്ല കേളോത്ത് ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.ജാഫര്‍ സഅദി, അഷ്‌റഫ് വെള്ളിലാടി,പി കുഞ്ഞബ്ദുല്ല ഹാജി,ബഷീര്‍ പടയന്‍,ഇബ്രാഹിം ദാരിമി,റിയാസ് അഞ്ചാംപീടിക ഷുജാഹ് ദാരിമി, റഫീഖ് വെള്ളമുണ്ട മിസ് വര്‍അലി,, യൂസുഫ് ദാരിമി,മൊയ്തുഹാജി ചേനോത്ത്,അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.