തൊണ്ടാര്‍ഡാം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0

എസ് കെ എസ് എസ് എഫ് വെള്ളമുണ്ട മേഖല കമ്മിറ്റി തൊണ്ടാര്‍ഡാം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍ കുട്ടിയമാനി ഉദ്ഘാടനം ചെയ്തു.എ പി  മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!