ചൈതന്യ ഗ്രന്ഥശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

0

പടിഞ്ഞാറത്തറ ചൈതന്യ ഗ്രന്ഥശാല കെട്ടിട ഉദ്ഘാടനവും പ്രദേശത്തെ വിവിധ ബഹുമതി നേടിയവരെ ആദരിക്കലും നടത്തി.കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലന്‍ അദ്ധ്യക്ഷനായിരുന്നു.ഗ്രന്ഥശാല കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ആമുഖ പ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!