മീനംകൊല്ലിയില്‍ മല്‍സ്യകൃഷി ചെയ്യുന്ന മുണ്ടക്കാ മറ്റം ജോസ്,വടക്കേടത്ത് അനില്‍ എന്നിവരുടെ നാലായിരത്തോളം മല്‍സ്യ കുഞ്ഞുങ്ങളെ സാമുഹ്യ വിരുദ്ധര്‍ മല്‍സ്യ കുളത്തില്‍ വിഷം കലര്‍ത്തി കൊന്നതായി പരാതി.ശനിയാഴ്ച കാലത്ത്് തീറ്റ കൊടുക്കാനെത്തിയപ്പോഴാണ് മല്‍സ്യക്കുഞ്ഞുങ്ങള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.