പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.തീരുമാനം ഇന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ .
Sign in
Sign in
Recover your password.
A password will be e-mailed to you.