കല്‍പ്പറ്റ പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരനും വെങ്ങപ്പള്ളി സ്വദേശിയുമായ കാരിക്കുയ്യന്‍ കെ.കെ. മുനീര്‍ (41) ആണ് മരിച്ചത്.ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടാ യത്.കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.