ബാണാസുരമലയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 2 മാസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ക്ക് നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. റഷീദ്. നവംബര്‍ മൂന്നിന് രാവിലെ ബാണാസുര മലയില്‍ ഉണ്ടായ പോലീസ് ഏറ്റുമുട്ടലിലാണ് വേല്‍ മുരുകന്‍ കൊലപ്പെട്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.