യുവാവിനെ വീടുനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

0

എരനെല്ലൂര്‍ വാണിമൂല കോളനിയിലെ ബിനു(26)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പനമരം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

Leave A Reply

Your email address will not be published.

error: Content is protected !!