കാണ്‍മാനില്ല
ഈ ഫോട്ടോയില്‍ കാണുന്ന അമ്പലത്തിങ്കല്‍ വളവയല്‍ സുജിത്ത് എന്നയാളെ 01-12-18 മുതല്‍ കണാതായിട്ടുണ്ട്.കേണിച്ചിറപോലീസില്‍ PS – Cr NO: 291/19 57 of Kp Act: പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് 9497947337, 9497980814