യുവാവിന്റെ മൃതദേഹം കണ്ടെത്തി.

0

 

അമ്പലവയല്‍ ആയിരംകൊല്ലി ക്വാറി കുളത്തില്‍ യുവാവ് അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആയിരംകൊല്ലി സ്വദേശി ഷാനിബ്(20) ആണ് മരിച്ചത്.കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!