രണ്ട് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക്
മാനന്തവാടി നഗര മധ്യത്തില്‍ രണ്ട് വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക്.പോലീസ് വന്ന് നോക്കിയെങ്കിലും നാളിതുവരെ മറ്റ് നടപടികള്‍ എടുത്തില്ലെന്നും പരാതി.മാനന്തവാടി ഗാന്ധി പാര്‍ക്കിന് സമീപം കാവനമാലില്‍ ടവറിന് സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കാട് മൂടിയ നിലയില്‍ KA O9 HB.9236 നമ്പറിലുള്ള ബൈക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.