മാനന്തവാടി നഗരസഭ സെക്രട്ടറിക്ക് യാത്രയയപ്പ് നല്‍കി
സ്ഥലം മാറി പോകുന്ന മാനന്തവാടി നഗരസഭ സെക്രട്ടറി അഭിലാഷിന് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉപഹാരം നല്‍കി. വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ പി.വി. ജോര്‍ജ്, വിപിന്‍ വേണുഗോപാല്‍, മാര്‍ഗ്ഗരറ്റ് തേമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍,സീമന്തിനി സുരേഷ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍,അബ്ദുള്‍ ആസീഫ്,പുതിയ സെക്രട്ടറി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.