റിപ്പബ്ലിക്ക് ദിനത്തില്‍ സൗജന്യ കഞ്ഞിവിതരണം

0

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച്് റിപ്പബ്ലിക്ക് ദിനത്തില്‍ സൗജന്യ കഞ്ഞിവിതരണവുമായി അസ്സയിന്‍ പുല്‍പ്പാറ.കല്‍പ്പറ്റ ലിയോ ആശുപത്രി ജംഗ്ഷനിലെ ട്വൊന്റി ഹോട്ട് & കൂള്‍ സ്ഥാപനത്തിന്റെ ഉടമയാണ് അസ്സയിന്‍.

Leave A Reply

Your email address will not be published.

error: Content is protected !!