എന്‍ ഊര് ,ടേക്ക് എ ബ്രേക്ക്  സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ 

0

കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ട്രൈബല്‍ യൂണിറ്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍ ഊര്, ടേക്ക് എ ബ്രേക്ക് തുടങ്ങിയ സംരംഭങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്ടി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നാളെ വിതരണം ചെയ്യും. ജില്ലാ കലക്ടര്‍,മുന്‍സിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!