ഈ മാസം 27ന് പിണങ്ങോട് ടൗണില്‍ വഴിതടയും.

0

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തി പിണങ്ങോട് അങ്ങാടിയില്‍ നിര്‍ത്തിവെച്ചതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഈ മാസം 27ന് പിണങ്ങോട് ടൗണില്‍ വഴിതടയും. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും, ഭൂ ഉടമകളുടെ അനാവശ്യ വാദഗതികളുമാണ് റോഡ് നവീകരണം തടസ്സപ്പെടാന്‍ കാരണമെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി.ഇസ്ഹാഖലി, ജംഷീദ് ബാവ, ജാബര്‍ പാലക്കല്‍, ലത്തീഫ് പുനത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!