സൗജന്യ തയ്യല്‍ മെഷീനും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

0

ലീവിങ്ങ് ഹോപ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി 6മാസമായി നടന്നുവന്ന സൗജന്യ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ സാമ്പത്തി കമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീനും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വിതരണോ ത്ഘാടനം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി സി കെ നിര്‍വഹിച്ചു.കൗണ്‍സിലര്‍മാരായ ജോയി വി യു ,പി വി ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, ലീവിങ്ങ് ഹോപ്പ് ഭാരവാഹികളായ, പാസ്റ്റര്‍ :വിന്‍സി ജി ഫിലിപ്പ്, ജോണ്‍ വി വര്‍ഗീസ്, സജി പി കുര്യന്‍, ജയ്‌സണ്‍ യു പി, ജാന്‍സി എന്‍ ജെ എന്നിവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!