എസ്.ടി.പ്രൊമോട്ടര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

0

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ എസ്.ടി. പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 5 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും. 25 നും 50 നും മധ്യേ പ്രായമുള്ള സേവന സന്നദ്ധരായ യുവതി യുവാക്കള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത എട്ടാം ക്ലാസ്. അധിക യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

Leave A Reply

Your email address will not be published.

error: Content is protected !!