ചത്തമൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍ റോഡില്‍ തള്ളിയ നിലയില്‍
കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ റോഡരികില്‍ ചത്ത മൃഗങ്ങളുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍. കര്‍ണാടകയില്‍ നിന്നും രാത്രി ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഇത്തരം മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നതെന്നാണ് കരുതുന്നത്