കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.

0

അമ്പലവയല്‍ പാമ്പ്‌ള സ്വദേശി മുള്ളൂര്‍ക്കൊല്ലി രാധാകൃഷ്ണനാണ് മരിച്ചത്.46 വയസായിരുന്നു.
. അമ്പലവയല്‍ ആയിരം കൊല്ലിയില്‍ അല്‍പ്പം മുമ്പായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട രാധാകൃഷ്ണനെ പോലീസും നാട്ടുകാരും ഉള്‍പ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!