ഭാരവാഹികള്‍
മാനന്തവാടി താലൂക്ക് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം 2021-26 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.ബോര്‍ഡ് അംഗങ്ങള്‍ എ.ഇ.സതീഷ് ബാബു,വി.എ.ദേവകി,കെ.എ.മുഹമ്മദലി, വി.എസ്.രശ്മി,വി.കൃഷ്ണന്‍,എം.കെ.രമേശ് കുമാര്‍. കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പി.പി.അലിഫ് റിഷാന്‍ വരണാധികാരിയായിരുന്നു.