മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും, പഴശ്ശിരാജാ കോളേജ് സ്ഥാപകനുമായ ടി.യു ജേക്കബ്ബിന്റെ 26-മത് അനുസ്മരണവും ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്വീകരണവും ഈ മാസം 22ന് 3 മണിക്ക് മുള്ളന്‍കൊല്ലിയില്‍ നടക്കും.പരിപാടി മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എ.കെ. ഇമ്മാനുവേല്‍, പി.ജെ ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.എന്‍ സുബ്രഹ്‌മണ്യന്‍, ദേവസ്യ വേമ്പേനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.