ബത്തേരിയില്‍ ഹാന്‍സ് പിടികൂടി

0

ബത്തേരി മാനിക്കുനി ഗാര്‍ഡന്‍ ടി.ഷോപ്പില്‍ നിന്നുമാണ് ഇന്ന് രാവിലെ നിരോധിത പാന്‍ മസാലകളായ 10 പായ്ക്കറ്റ് ഹാന്‍സും,5 പാക്കറ്റ് കൂള്‍ ലിപും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പിടികൂടിയത്.കടയുടമക്കെതിരെ പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!