മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ – കെ.വി.വിജോള്‍ (സി.പി.എം)
ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍- കല്ല്യാണി (സി.പി.എം)
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ – ജോയ്‌സി ഷാജു(കോണ്‍ഗ്രസ്)
ക്ഷേമകാര്യ സ്റ്റാന്റിംഗ് അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് ബഹിഷ്‌കരിച്ച ലീഗ് ആവട്ടെ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോയ്‌സി ഷാജുവിന് വോട്ടും ചെയ്തു.