പ്രതിഷേധ ധര്‍ണ്ണ നടത്തി

0

വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി.സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സി അബ്ദുല്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജില്‍സന്‍ തോപ്പും കര അധ്യക്ഷനായിരുന്നു

എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രതീപന്‍ മാസ്റ്റര്‍പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോ പാറക്കാലയില്‍.ചിന്നമ്മ ജോസ് .കമ്മന മോഹനന്‍. കെ ജെ പൈലി മണ്ഡലം പ്രസിഡന്റ് മാരായ. ബെന്നി അരിഞ്ചേര്‍മല. വിവി ബാലന്‍ – ജോസ് നിലമ്പനാറ്റില്‍. സി പി ശശിധരന്‍ .ജോര്‍ജ് പടക്കൂട്ടില്‍. ബ്ലോക്ക് ഭാരവാഹികളായ പി ഐ ജോര്‍ജ് വാസു അമ്മാനി, തുരുത്തിയില്‍ ബേബി. നിസാം പനമരം എന്നിവര്‍ പ്രസംഗിച്ചു.
പിജെ ബേബി.യൂസഫ് പനമരം .സാബു നീര്‍വാരം,എം കെ. അമ്മത് .ഉമ്മച്ചന്‍,ടോമി മ ക്കിയാട് ,മാലതി,വെള്ളക്കുഴി അപ്പച്ചന്‍,സിറാജ്, ജോഷി വാണാക്കുടി എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!