ഐക്യദാര്‍ഡ്യ സദസ്സും സയാഹ്ന ധര്‍ണ്ണയും നടത്തി
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് തവിഞ്ഞാല്‍ പഞ്ചായത്ത് കന്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ ഐക്യദാര്‍ഡ്യ സദസ്സും സയാഹ്ന ധര്‍ണ്ണയും നടത്തി.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി പി.കെ. അസ്മത്ത് ഉല്‍ഘാടനം ചെയ്തു. എല്‍സി ജോയി
എം.കെ. ജബ്ബാര്‍, പി.എം ഇബ്രാഹിംഅസീസ് പുത്തുര്‍ ,അസീസ് വാളാട്,തുടങ്ങിയവര്‍ സംസാരിച്ചു.കെ. ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു,പി.കെ. സിദ്ധീഖ് സ്വാഗതവും,മോയി ഖാസിം നന്ദിയും പറഞ്ഞു