ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂത്ത് വിംഗ്. 5 മിനിറ്റ് ലൈറ്റുകള്‍ അണച്ച് മെഴുകുതിരി കത്തിച്ചാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വ്യാപാരികള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.പരിപാടിയില്‍ കമ്പളക്കാട്ടെ മുഴുവന്‍ വ്യാപാരികളും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.