അനിശ്ചിതാവസ്ഥയുടെ നടുവില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷം:മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം
കൊറോണയും കാലാവസ്ഥാ വ്യതിയാനവും മറ്റും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയുടെ നടുവിലാണ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം.ക്രിസ്തുമസ് പ്രതീക്ഷയുടെ നാമ്പാണ്.പ്രതിസന്ധികള്‍ മറികടന്ന് പുതിയ പ്രഭാതങ്ങള്‍ പൊട്ടിവിടരുന്നു.കൊറോണ പോലെയുള്ള ദൈവത്തിന്റെ അടയാളങ്ങള്‍ എന്തിനാണ് നമുക്ക് മനസിലായിട്ടില്ലെന്നും വയനാട് വിഷന് നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ മാര്‍ ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.