മുഖ്യമന്ത്രി ഞായറാഴ്ച വയനാട്ടില്‍

0

കേരള പര്യടനത്തിന്റെ ഭാഗമായാണ് 27ന് ജില്ലയില്‍ എത്തുന്നത്.വൈകീട്ട് 4ന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു പക്ഷത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീ കരിക്കുയാണ് കേരള പര്യടനത്തിന്റെ ലക്ഷ്യം.

വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, വ്യപാ രി വ്യവസായി പ്രതിനിധികള്‍, പ്രോഫഷ ണലുകള്‍, അഭിഭാഷകര്‍ ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷണിക്കപ്പെ ട്ടവരാകും ചടങ്ങില്‍ പങ്കെടുക്കുക. കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!