കേരളയാത്രയ്ക്ക് തുടക്കമായി.
സെക്യുലര്‍ ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള യാത്രയ്ക്ക് തുടക്കമായി.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാ വശ്യപ്പെട്ടും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചുമാണ് സെക്യുലര്‍ ഡെമോ ക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള യാത്ര തുടങ്ങിയത്. മാനന്തവാടിയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം വരെയാണ് യാത്ര. ദേശീയ ചെയര്‍മാന്‍ പി.പി.ജോണ്‍ ഉദ്ഘാടനം ചെയ്തു.വി.എ.ചാക്കോച്ചന്‍, രതീഷ് ചെറിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.