വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍  പ്രവര്‍ത്തക കണ്‍വെന്‍ഷനും ,മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും നാളെ 

0

60 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പ്രതിമാസം 10000 രൂപ പെന്‍ഷന്‍ നേടി എടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി രൂപീകൃതമായ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍  സംഘടനയുടെ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും ,മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും നാളെ വൈകിട്ട് 3 മണിക്ക് ബത്തേരി പ്രതീക്ഷാ ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ പൗലോസ് നിര്‍വ്വഹിക്കും .

Leave A Reply

Your email address will not be published.

error: Content is protected !!