വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് ജില്ലയില്‍ ശക്തമായ പ്രചരണങ്ങള്‍ ആരംഭിച്ചു

0

അറുപത് വയസ്സ് കഴിഞ്ഞ മുഴുവന്‍ പൗരന്മാര്‍ക്കും പ്രതിമാ സം പതിനായിരം രൂപാ പെന്‍ഷന്‍ എന്ന ആവശ്യവുമായി വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് ജില്ലയില്‍ ശക്തമായ പ്രചരണങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പഞ്ചായത്ത് കമ്മറ്റികളും വാര്‍ ഡ്കമ്മറ്റികളും രൂപീകരിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപാധികളില്ലാതെ പെന്‍ഷന്‍ നല്‍കു മ്പോള്‍ കര്‍ഷകര്‍ക്കുള്‍പ്പെടെ സാമൂഹ്യപെന്‍ഷന് പോലും വരുമാനവും വീടിന്റെ വിസ്തീര്‍ണ്ണവും നോക്കി തുച്ഛമായ പെന്‍ഷന്‍ അനുവദിക്കുന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്നും ഭാരവാഹികളായ മുരളി,സുധീര്‍ബാബു,ജോണ്‍ നാമല,മമ്മൂട്ടി, തുടങ്ങിയവര്‍ മാനന്തവാടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!