ഡോ. അദീല അബ്ദുള്ളയെ ആദരിച്ചു

0

വയനാട് ജില്ലാ സത്യസായി സേവാസംഘടനയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് ജനസേവനമികവിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ബത്തേരിയില്‍ നടന്ന ചടങ്ങില്‍ സംഘടന ജില്ലാ പ്രസിഡണ്ട് ബാബു കട്ടയാട് കലക്ടര്‍ക്ക്് പുരസ്‌കാരം നല്‍കി. ഒ. ടി ജിതേഷ്, ബി. വി ഷാജി, ശ്രീയേഷ് പനമരം, സെല്‍വരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!