വയനാട് ജില്ലയിൽ ഇന്ന് 63 പേർക്ക് കോവിഡ്

0

ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്
150 പേര്‍ക്ക് രോഗമുക്തി
62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-വെള്ളമുണ്ട സ്വദേശികളായ 14 പേര്‍, ബത്തേരി 12 പേര്‍, എടവക 5 പേര്‍, മാനന്തവാടി, നെന്മേനി, പനമരം 4 പേര്‍ വീതം, മുട്ടില്‍, പുല്‍പ്പള്ളി, തവിഞ്ഞാല്‍, തിരുനെല്ലി 3 പേര്‍ വീതം, പടിഞ്ഞാറത്തറ 2 പേര്‍, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!