ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ അനാസ്ഥ.  കോവിഡ് രോഗലക്ഷണമുള്ള യുവാവിനെ തിരിച്ചയച്ചു

0

തൊണ്ടര്‍നാട് സ്വദേശിയായ യുവാവിനാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കടുത്ത അവഗണന നേരിട്ടതായി പറയുന്നത്.കോവിഡ്  രോഗലക്ഷണവുമായി ഹോസ്പിറ്റലിലെത്തിയപ്പോള്‍ പരിശോധിക്കാതെ ഡോക്ടര്‍ തിരിച്ചയച്ചു.സംശയം തോന്നിയ യുവാവ് പ്രൈവറ്റ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചികിത്സ തേടുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ വയനാട് വിഷനില്‍……..

Leave A Reply

Your email address will not be published.

error: Content is protected !!