ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്
93 പേര്‍ക്ക് രോഗമുക്തി
100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി സ്വദേശികളായ 23 പേര്‍, നെന്മേനി 14 പേര്‍, കല്‍പ്പറ്റ 10 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 8 പേര്‍ വീതം, മുട്ടില്‍ 7 പേര്‍, വെള്ളമുണ്ട, വൈത്തിരി 5 പേര്‍ വീതം, അമ്പലവയല്‍, എടവക 4 പേര്‍ വീതം, നൂല്‍പ്പുഴ 3 പേര്‍, പടിഞ്ഞാറത്തറ, പനമരം 2 പേര്‍ വീതം, തവിഞ്ഞാല്‍, മേപ്പാടി, പൊഴുതന, പുല്‍പ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.നവംബര്‍ 22ന് മധ്യപ്രദേശില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി, നവംബര്‍ 26ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, നവംബര്‍ 22ന് ചെന്നൈയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, നവംബര്‍ 27ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി, നവംബര്‍ 11ന് ബഹ്‌റൈനില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!