കൊളഗപ്പാറയില്‍ വാഹനാപകടം;സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

0

മുട്ടില്‍ അടുവാടിവീട്ടില്‍ കെ.പി ആരിഫ്(45) ആണ് മരിച്ചത്. ഇന്ന്് മൂന്ന് മണിയോടെ ദേശീയപാതയില്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഭാഗത്തുനിന്നും പച്ചക്കറിയുമായി വരുകയായിരുന്ന ദോസ്ത് ഗുഡസ് വാഹനവും,സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!