അമ്പലവയലില്‍ 29 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ 133 ആന്റിജന്‍ ടെസ്റ്റില്‍ 29 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ആണ്ടൂരിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ഇന്ന് ടെസ്റ്റ് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!