രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

0

രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ . കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ രാവിലെ 8.30 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ആഘോഷങ്ങള്‍ കുറച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ പങ്കാളികളാവണമെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!