121 പേര്‍ക്ക് രോഗമുക്തി

0

മാനന്തവാടി സ്വദേശികളായ 13 പേര്‍, പൂതാടി, വെള്ളമുണ്ട 6 പേര്‍ വീതം, കല്‍പ്പറ്റ 5 പേര്‍, കണിയാമ്പറ്റ, പനമരം 4 പേര്‍ വീതം, ബത്തേരി, മേപ്പാടി, മുട്ടില്‍, പുല്‍പ്പള്ളി 3 പേര്‍ വീതം,മൂപ്പൈനാട്, മീനങ്ങാടി, അമ്പലവയല്‍, തരിയോട്, പടിഞ്ഞാറത്തറ രണ്ടു പേര്‍ വീതം, നെന്മേനി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 57 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!