വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

0

വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെരിക്കല്ലൂര്‍ പാതിരി മാവിന്‍ചോട് പിആര്‍ഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശ്ശേരിയില്‍ കരുണാകരന്‍(80),സുമതി(76) എന്നിവരാണ് മരിച്ചത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.മൂന്ന് പെണ്‍മക്കളുണ്ട്.ഒരാള്‍ അവിവാഹിതയാണ്.ഈ മകളുടെ അസുഖങ്ങളും കടബാധ്യതയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!