പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം;നാട്ടുകാര്‍ വനപാലകരെ തടഞ്ഞു.

0

കാട്ടിക്കുളം പനവല്ലി മേഖലയില്‍ കഴിഞ്ഞ 13 ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന കടുവാ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ വനപാലകരെ തടഞ്ഞുവെച്ചു.കടുവ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ നിത്യേന ആക്രമിക്കുകയാണ്. കൂടാതെ ഇന്ന് വൈകുന്നേരം വാഹനങ്ങള്‍ക്ക് മുന്‍പില്‍ കടുവ ചാടിയതായും നാട്ടുകാര്‍ പറയുന്നു.വനപാലക സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!