വളര്‍ത്താടുകളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. 

0

ബത്തേരി കുപ്പാടി കല്ലറക്കല്‍പറമ്പില്‍ ജോണ്‍സന്റെ മേയാനായി പറമ്പില്‍ കെട്ടിയ രണ്ട് ആടുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊന്നത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. പ്രദേശവാസികള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ഭീഷണിയായ തെരുവുനായ്ക്കളെ പ്രദേശത്തു നിന്നും നീക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!