കെട്ടിയിട്ട വളര്‍ത്തുനായയെ കടുവ കൊന്നുതിന്നു

0

വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ കടുവ കൊന്നു തിന്നു. കാട്ടിക്കുളം എടയൂര്‍കുന്നില്‍ കണ്ടംതാനത്ത് വിജയന്റെ നായയെ ആണ് ഇന്നലെ രാത്രിയില്‍ കടുവ കൊന്നത് .കടുവയെ തുരത്തുവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബേഗൂര്‍ റേഞ്ച്ഓഫിസര്‍ രതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!