നെന്‍മേനി ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി.
പ്രചരണം ആരംഭിച്ചതായി എല്‍.ഡി.എഫ് നെന്‍ മേനി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .വികസന തുടര്‍ച്ചയ്ക്കും അഴിമതി രഹിത ഭരണത്തിനും ഒരു വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.