കൊടിമരവും ,രക്തസാക്ഷി മണ്ഡപവും തകര്‍ത്തു
സിപിഎം വിന്‍സെന്റ് ഗിരി ബ്രാഞ്ചിന്റെ് ചെറ്റപ്പാലം, അമ്പത്തിരണ്ടാം മൈലില്‍ റോഡിന്റെ സമീപം സ്ഥാപിച്ചിരുന്ന കൊടിയും, പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന രക്തസാക്ഷി മണ്ഡപവുമാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. മാനന്തവാടി പോലീസില്‍ പരാതി നല്‍കി